Tuesday 11 November 2014

Swathanthra Lokam 2014 - Essay competition for students

The 3rd Swathanthra Lokam National Free thought - Science seminar is going to be held on December 27th and 28th at Municipal Town hall, Palakkad , Kerala.
The organising committee is conducting an essay competition for school and college students as a part of SL2014. There will be separate competitions for students of Class 8-12 and College students.
The topic of the essay competition is
"Scientific Temper and Society"
It can be written in English or Malayalam and should not exceed 4 pages (1500 words). A certificate (original or scanned copy) from the school/college authorities showing that the contestant is a genuine student should accompany the entry.
The essays can be send by email to sl2014pkd@gmail.com
or by post to
Quality Clinic, Behind Victoria College, Thorapalayam, Palakkad 678001
Last date for receiving the entry is 25th November, 2014.
There will be a cash award for those who win first and second positions in both categories
മൂന്നാമത്‌ സ്വതന്ത്രലോകം ദേശീയ സെമിനാർ ഈ വരുന്ന ഡിസംബർ 27,28 തീയതികളിൽ പാലക്കാട്ട്‌ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുകയാണു.
അതിന്റെ മുന്നോടിയായി സംഘാടക സമിതി നടത്തുന്ന ഉപന്യാസ മൽസരത്തിലേക്ക്‌ സ്കൂൾ-കോളേജ്‌ വിദ്യാർത്ഥികളിൽ നിന്നും ഉപന്യാസങ്ങൾ ക്ഷണിക്കുന്നു. 8-12 വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്കും കോളേജ്‌ വിദ്യാർത്ഥികൾക്കും പ്രത്യേക മൽസരങ്ങൾ ഉണ്ടായിരിക്കും.
വിഷയം "ശാസ്ത്രബോധവും സമൂഹവും"-
"Scientific temper and Society"
4പേജിൽ കവിയാതെ (1500 വാക്ക്‌) മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതി അയക്കുക. വിദ്യാർത്ഥിയാണു എന്നു തെളിയിക്കുന്ന സ്ക്കൂൾ-കോളേജ്‌ അധികാരികളുടെ സാക്ഷ്യപത്രവും കൂടെ വെക്കേണ്ടതാണു.
കൃതികൾ ഈമെയിൽ വഴിയൊ തപാൽ വഴിയൊ അയക്കാവുന്നതാണു.
ഈമെയിൽ
sl2014pkd@gmail.com
തപാൽ അയക്കേണ്ട വിലാസം
ക്വാലിറ്റി ക്ലിനിക്ക്‌, വിക്റ്റോറിയ കോളേജിനു പിൻ വശം, തൊരപാളയം, പാലക്കാട്‌ - 678001
അയച്ചു കിട്ടേണ്ട അവസാന തീയതി നവംബർ 25 , 2014.
രണ്ട്‌ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്കു കാഷ്‌ അവാർഡുകൾ ഉണ്ടായിരിക്കും

No comments:

Post a Comment