Friday, 5 December 2014

സ്വതന്ത്ര ലോകം 2014 പുതുക്കിയ കാര്യപരിപാടികൾ

പുതുക്കിയ  കാര്യപരിപാടികൾ:

       27/12/2014
9.30-10.30   
ഉൽഘാടന സമ്മേളനം 
ഉൽഘാടനം : ശ്രീ ബാബു ഗോഗിനേനി  
ഡയറക്റ്റർ   International Humanist and Ethical Union (IHEU) 

10.30-12.00
സ്ത്രീകളും സ്വതന്ത്ര ചിന്തയും 
ഡോ സി വിശ്വനാഥൻ  പത്രാധിപർ, യുക്തിയുഗം 

12.00-1.30
ആയുർവ്വേദം.ഒരു ശാസ്ത്രീയ സമീപനം  
ഡോ പി വിശ്വനാഥൻ  ആയുർവേദ വിദഗ്ദ്ധൻ, ഹൈദ്രബാദ്‌


0130-0215
ഉച്ച ഭക്ഷണം
0215-0330
പ്രകൃതി കൃഷിയും ജൈവകൃഷിയും - ഒരു ശാസ്ത്രീയ വീക്ഷണം 
ഡോ കെ.യം. ശ്രീകുമാർ,   പ്രൊഫസർ, കേരള കാർഷിക സർവ്വകലാശാല. 

0330-0400
ഈ വർഷത്തെ നരേന്ദ്ര ഡാബോൽക്കർ പുരസ്കാര വിതരണം

കിസ്സ്‌ ഒഫ്‌ ലവ്‌ സംഘാടകർക്ക്‌ ശ്രീ വി ടി ബൽറാം MLA സമ്മാനിക്കുന്നു

4.00-5.30
മാധ്യമങ്ങളും സ്വതന്ത്രചിന്തയും 
ശ്രി മുഹമ്മദ്‌ നസീർ, സീനിയർ അസിസ്റ്റന്റ്‌ എഡിറ്റർ, ദി ഹിന്ദു    

5.30-7.00
'ഹോട്ടല്‍ പുണ്യം A/C' 
പ്രൊ രവിചന്ദ്രൻ സി , ഗ്രന്ഥകാരൻ, ശാസ്ത്രപ്രചാരകൻ 

7.30 -8.30
ഓപ്പൻ ഹൗസ്‌ : 
"മനുഷ്യരറിയാൻ " എന്ന പുസ്തകത്തെ ആസ്പദമാക്കി രചയിതാവു.  ശ്രി മൈത്രേയനുമായുള്ള സംവാദം
8.30 
അത്താഴം
28/12/2014 
8.00-9.00
പ്രാതൽ
9.00-0945
കേരളത്തിലെ കുഞ്ഞുങ്ങളുടെ മസ്തിഷ്ക്ക വികാസത്തിൽ വിശപ്പിനുള്ള പങ്ക്‌ 
ഡോ വിജയൻ എ.പി, ശിശുരോഗവിദഗ്ദ്ധൻ, കോഴിക്കോട്‌

09.45-11.00
സ്വതന്ത്ര ബാല്യം - Freethought Parenting 
ശ്രീമതി ഗീത ടി ജി, നിർമ്മുക്ത, ചെന്നൈ  

11.00-12.30
ഭൗതീകശാസ്ത്രവും ആത്മീയവാദ വ്യാഖ്യാനങ്ങളും 
പ്രൊ വി  വിജയകുമർ , ഭൗതീക ശാസ്ത്ര വിഭാഗം , വിക്ടോറിയ കോളേജ്‌ ,പാലക്കാടു  
12.30-01.30
മോഡേൺ ചാത്തന്മാരും സിന്തെറ്റിക്‌ ദൈവങ്ങളും
ഡോ മനോജ്‌ കോമത്ത്‌ , ശാസ്ത്രജ്ഞൻ , ശ്രീ ചിത്ര ഇൻസ്റ്റിട്യുട്ട്‌, തിരുവനന്തപുരം

01.30-02.00. 
ഉച്ച ഭക്ഷണം

02.00-03.00
ജനാധിപത്യവും ഭൂരിപക്ഷാധിപത്യവും 
ഡോ അരുൺ എൻ. എം , പാലക്കാട്‌

3.00-4.30
അതിവേഗതയുടേയും അതിസൂക്ഷ്മതയുടേയും വിചിത്രലോകങ്ങള്‍ 
ശ്രീ വൈശാഖൻ തമ്പി,  ഫിസിസിറ്റ്‌, CSIR തിരുവനന്തപുരം


4.30-6.00
മലയാളികളുടെ സാന്മാർഗ്ഗിക ബോധം 
ഈ എ. ജബ്ബാർ മാഷ്‌,  യുക്തിവാദസംഘം

No comments:

Post a Comment